‘ഒരു വിവാഹാലോചന വന്നാലും ‘അക്കരെ’എന്ന ദൂരം വില്ലനായ നിമിഷങ്ങൾ; ആർച്ചുകളിലെ നിറങ്ങൾ പോലെ പെരുമ്പളത്തുകാരുടെ ജീവിതത്തിലും മഴവില്ലഴക് വിരിയട്ടെ...’ മമ്മൂട്ടി
ആലപ്പുഴ പെരുമ്പളം ദ്വീപ് നിവാസികളുടെ തലമുറകളായുള്ള കാത്തിരിപ്പായിരുന്നു പെരുമ്പളം പാലം. തൂക്കുപാലമടക്കം അധികൃതർ പല പാലങ്ങൾ ആലോചിച്ചു. ഒടുവിൽ ബോസ്ട്രിങ് ആർച്ച്