‘നയനികയോട് താങ്കള്‍ തുടങ്ങിവച്ച സ്നേഹം; ഈ ഭൂമിയിൽ ജീവിക്കുന്നിടത്തോളം കാലം ഞാൻ തുടരും...’ അന്തരിച്ച ഭാര്യാപിതാവിന് വൈകാരിക കുറിപ്പ് പങ്കിട്ട് അല്ലു സിരിഷ്
തെന്നിന്ത്യന്‍ സൂപ്പർസ്റ്റാറായ അല്ലു അർജുന്റെ ഇളയ സഹോദരൻ അല്ലു സിരിഷ് ഇക്കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. ദീര്‍ഘകാലമായുള്ള പ്രണയത്തിനു ശേഷമാണ് തന്റെ കാമുകി നയനിക