‘നിങ്ങൾക്ക് വേണ്ടത് പറയാൻ കഴിയണം; സിനിമ തുടങ്ങും മുമ്പ് സത്യസന്ധമായി പറയുന്നതാണ് പൂര്‍ണ്ണമായും ശരി...’ ദീപികയുടെ 8 മണിക്കൂര്‍ ഷിഫ്റ്റ് ആവശ്യത്തെപ്പറ്റി കരീന കപൂര്‍ ഖാന്‍
അടുത്തിടെയാണ് ബോളിവുഡിന്റെ താരറാണി ദീപിക പദുകോണ്‍ സിനിമാ മേഖലയിൽ എട്ട് മണിക്കൂർ ജോലി സമയം ആവശ്യപ്പെട്ട് വാർത്തകളിൽ ഇടം നേടിയത്. അഭിനേതാക്കളുടെ