മന്ത്രിസഭായോഗത്തിന് മുമ്പ് പ്രശ്‌നംപരിഹരിച്ചു ; പരാതി നല്‍കാനില്ല, ഗണേശ്കുമാര്‍ വിളിച്ച് മാപ്പു പറഞ്ഞെന്ന് ഭാര്യ
തിരുവനന്തപുരം: ഭാര്യ നടത്തിയ ഗുരുതരമായ ആരോപണത്തിന്റെ പേരില്‍ മന്ത്രി ഗണേശ്കുമാറിന്റെ പ്രശ്‌നം രാജി വെയ്ക്കുന്ന ഘട്ടത്തില്‍ നിന്നും ഒത്തുതീര്‍പ്പിലേക്ക്.