‘വിജയ് യുടെ സ്വകാര്യജീവിതമോ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചോ ഞാനൊന്നും പറഞ്ഞിട്ടില്ല, എന്റെ വാക്കുകള്‍ വളച്ചൊടിച്ചു; വിജയ്യുടെ അമ്മയോടും ബഹുമാനം മാത്രം...’ ലക്ഷ്മി രാമകൃഷ്ണന്‍
തെന്നിന്ത്യന്‍ സിനിമാ താരവും ടോക്ക് ഷോ അവതാരകയുമായ ലക്ഷ്മി രാമകൃഷ്ണൻ പലപ്പോഴും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ പങ്കിടാറുണ്ട്. അതില്‍