‘മമ്മൂട്ടിയെ അപമാനിക്കാനോ പ്രയാസപ്പെടുത്താനോ പാടില്ലായിരുന്നു; അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണം; പരസ്യമായി ക്ഷമ ചോദിക്കുന്നു...’ മുഖ്യമന്ത്രി പിണറായി വിജയന്‍
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എല്ലാ വിശേഷങ്ങളും വളരെ പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. ചിത്രങ്ങളോ വീഡിയോയോ അങ്ങനെ എന്തുമാകട്ടെ