മുഖ്യമന്ത്രിയെ വിളിച്ചിട്ടുണ്ട്, മരുമകനെയും വിളിക്കണമെന്ന് എന്താണ് നിര്‍ബ്ബന്ധം ; പ്രതികരിച്ച് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്‌ക്കരിക്കാനുള്ള മന്ത്രിമാരുടെ തീരുമാനം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിവാദം ഉണ്ടാക്കാനുള്ള പരിപാടിയെന്ന്