ചില കൂടിക്കാഴ്ചകള്‍ എന്നും മനസ്സില്‍ മായാതെ നില്‍ക്കും; മൗനി റോയിയെ നേരില്‍ കണ്ട സന്തോഷം പങ്കുവെച്ച് ശങ്കര്‍ ഇന്ദുചൂഢന്‍
ബോളിവുഡ് താരം മൗനി റോയിയുമായുളള കൂടിക്കാഴ്ചയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍ ശങ്കര്‍ ഇന്ദുചൂഢന്‍. മൗനിയുമൊത്തുളള മനോഹരമായ നിമിഷങ്ങള്‍ ശങ്കര്‍ തന്നെയാണ്
