ഇയാൾ ഇപ്പോഴാണോ കളിയും കഴിഞ്ഞ് ഇറങ്ങണേ എന്ന് കമന്റ്; ‘ചിത്രം എടുത്തവന്‍ ഇന്നാണ് അയച്ച് തന്നത് ബ്രോ’ എന്ന വൈറല്‍ മറുപടി നല്‍കി ആന്റണി പെപ്പെ
ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന്റെ ആഘോഷത്തിമിർപ്പിലാണ് ഇപ്പോഴും ആരാധകർ. ഇന്ത്യയെ ഒരിക്കല്‍ കൂടി ലോക ചാമ്പ്യന്മാരാക്കിയ സഞ്ജുവിന്റെയും മറ്റു കളിക്കാരുടെയും