‘ഒരു വരി ‘രഞ്ജിത്ത്’ ഡയലോഗെങ്കിലും പറയണമെന്ന് സിനിമ ആഗ്രഹിച്ചു തുടങ്ങിയ അന്ന് മുതൽ സ്വപ്നം കണ്ടതാണ്; ഇന്നിപ്പോള്‍ അതും നടന്നു...’ കുറിപ്പുമായി ആനന്ദ് മന്മഥൻ
ജയ ജയ ജയഹേ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ആനന്ദ് മന്മഥന്‍. ഹിമാലയത്തിലെ കശ്മലന്‍ എന്ന സിനിമയിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും ആനന്ദിനെ