ഭൂമിതട്ടിപ്പ് കേസില്‍ കുടുക്കാന്‍ ശ്രമം നടത്തുന്നു ; കടകംപള്ളിയെ കുരുക്കി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പരാതി
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മൂന്‍ ദേവസ്വം മന്ത്രിയും സിപിഐഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനെതിരേ രൂക്ഷ ആരോപണവുമായി കേസിലെ ഒന്നാംപ്രതി