മൾട്ടി-കളർ ലാറ്റിസ് എംബ്രോയ്ഡറി വര്‍ക്കുള്ള ടുള്ളെ ഡസ്റ്റ് പിങ്ക് സാരിയില്‍ മാസ്റ്റര്‍ക്ലാസായി മലൈക അറോറ; ഹോട്ട് ലുക്കില്‍ പ്രായത്തെ വെല്ലും അഴകില്‍ താരം
ഷാരൂഖിനൊപ്പം ട്രെയിനിന്റെ മുകളില്‍ നിന്ന് ‘ഛയ്യ ഛയ്യ’ എന്ന ഐക്കണിക് ഗാനത്തിന് നൃത്തം ചെയ്ത നാള്‍ മുതല്‍ മലൈക അറോറ ബോളിവുഡിന്റെ പ്രിയ താരമാണ്. സിനിമയില്‍