‘സഞ്ചാരമേ...’ഗാനത്തിന് ചുവടു വച്ച് രാശ്മികയും വിജയ് ദേവരകൊണ്ടയും; സഹോദരനും സഹോദരപത്നിയ്ക്കുമൊപ്പമുള്ള ‘ഫാമിലി മൊമന്റ്’ പങ്കിട്ട് ആനന്ദ് ദേവരകൊണ്ട
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ ഒരുപോലെ ആഘോഷമാക്കിയതാണ് രാശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം. ഗോവിന്ദം എന്ന സിനിമയിലെ ഇവരുടെ ഓഫ് സ്ക്രീന്‍