‘സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിച്ച്, ഭര്‍ത്താവിനും മാതാപിതാക്കൾക്കും കുട്ടികൾക്കും വേണ്ടി ജീവിതം സമർപ്പിച്ച രീതി അത്ഭുതകരം...’ ശാലിനിയെ പ്രശംസിച്ച് സിമ്രാൻ
മാമാട്ടിക്കുട്ടിയമ്മ, അനിയത്തിപ്രാവിലെ മിനി, നിറത്തിലെ സോന തുടങ്ങിയ കഥാപാത്രങ്ങൾ മാത്രം മതി മലയാളസിനിമാപ്രേക്ഷകര്‍ ശാലിനി എന്ന താരത്തെ സ്നേഹിക്കാന്‍. ചുരുങ്ങിയ