‘അവള്‍ അല്ലാഹുവിന്റെ വിലയേറിയ സമ്മാനം; ഞങ്ങളുടെ ഹംദു മോന്റെ സ്നേഹ നിധിയായ സഹോദരി...’ഷംന കാസിമിനും തനിക്കും പെണ്‍കുഞ്ഞ് ജനിച്ച സന്തോഷം പങ്കിട്ട് ഭര്‍ത്താവ് ഷാനിദ്
മലയാളിയും തെന്നിന്ത്യൻ നടിയുമായ ഷംന കാസിം പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ്. ‘മഞ്ഞുപോലൊരു പെൺകുട്ടി’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം പിന്നീട് തമിഴ്,