‘ഇവനെയെന്തിന് എടുത്തുവെന്നതടക്കം ഭയങ്കര സൈബര്‍ ബുള്ളിയിംഗ് വന്നു; 100 വാള്‍ട്ടിന്റെ ബള്‍ബായി കത്തിക്കിടന്ന ഞാന്‍ പെട്ടെന്ന് സീറോ വാള്‍ട്ടായി പോയി...’ ഫുക്രു
ടിക് ടോക്ക് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തി നേടി പിന്നീട് ടെലിവിഷനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ത്ഥിയായി തിളങ്ങിയ