പണം വാങ്ങി സീറ്റുകള്‍ ക്രൈസ്തവര്‍ക്ക് വില്‍ക്കുന്നു ; തൃശൂര്‍ ഡിസിസിയ്ക്ക് നേരെ പുതിയ ആരോപണം
തൃശൂര്‍: കോണ്‍ഗ്രസില്‍ സീറ്റുകച്ചവടം എന്നാരോപിച്ച് ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍. പണത്തിന് വേണ്ടി സീറ്റ് ക്രൈസ്തവര്‍ക്ക് വിറ്റു എന്നാണ് ആക്ഷേപം.