‘ധരംജി എല്ലായിടത്തും അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു; ഓസ്കാറില്‍ പരാമര്‍ശിക്കാതിരുന്നത് ലജ്ജാകരം...’ തുറന്നു പറഞ്ഞ് ഹേമമാലിനി
ബോളിവുഡിലെ ‘ഹീ-മാൻ’ എന്ന് അറിയപ്പെടുന്ന നടൻ ധർമ്മേന്ദ്ര, ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഇതിഹാസ താരങ്ങളിൽ ഒരാളാണ്. ഹിന്ദി സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത,