അലി ലാരിജാനി കൊല്ലപ്പെട്ടത് സ്ഥിരീകരിച്ച് ഇറാന്‍ ; ഖമനേയിക്കു ശേഷം കൊല്ലപ്പെടുന്ന മുതിര്‍ന്ന നേതാവ്
ജറുസലേം: പശ്ചിമേഷ്യയില്‍ യുദ്ധം തുടരുന്നതിനിടയില്‍ സുരക്ഷാമേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാന്‍. അലി ലാരിജാനിയ്‌ക്കൊപ്പം ബാസിജ് ഫോഴ്സിന്റെ