സ്ഥാനാര്‍ത്ഥിപട്ടികയില്‍ സീറ്റില്ല, എം.കെ. രാഘവനും അതൃപ്തി ; കെ.സുധാകരനുമായി കൂടിക്കാഴ്ച നടത്തി
കണ്ണൂര്‍: നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട് ഇടഞ്ഞുനില്‍ക്കുന്ന കെ. സുധാകരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം ശക്തമാക്കുമ്പോള്‍ ഇടഞ്ഞ് എം.കെ. രാഘവന്‍ എംപിയും.