‘പാപ്പന്‍സ് സ്റ്റൈൽ അലേർട്ട്...’; 2 നിറങ്ങൾ സമന്വയിപ്പിച്ച കുർത്തയിലും മുണ്ടിലുമുള്ള സിഗ്നേച്ചര്‍ ലുക്ക് പങ്കിട്ട് ജയസൂര്യ; സരിതയുടെ ഡിസൈന്‍ ഇത്തവണയും മാസ്സ് എന്ന് കമന്റുകള്‍
മിഥുൻ മാനുവല്‍ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ‘ആട് 3 പാർട്ട് 1 ; വണ്‍ ലാസ്റ്റ് റൈഡ്’ നായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി