‘അമ്മയെപ്പോലെ വലിയ ശക്തിയെ സൂചിപ്പിക്കുന്ന ഒരു ചെറിയ പദമാണ് അണ്‍കണ്ടീഷണൽ...’ അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കരണ്‍ ജോഹര്‍
ബോളിവുഡിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള സംവിധായകനും സൂപ്പര്‍ഹിറ്റ് നിർമാതാവുമാണ് കരൺ ജോഹർ. ബോളിവുഡ് സംവിധായകനായ യാശ് ജോഹറിന്റെയും ഹിരൂ ജോഹറിന്റെയും ഏക മകനായ