ഹൈക്കമാന്റിന്റെ മുന്നില്‍വെച്ചു പോലും രൂക്ഷമായ വാക്കേറ്റം ; കൊച്ചി സീറ്റില്‍ തര്‍ക്കിച്ച് വി.ഡി. സതീശനും കെ.സി. വേണുഗോപാലും
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സീറ്റുകളിലെ രണ്ടാംഘട്ട പട്ടിക തീരുമാനിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്റിന് മുന്നില്‍ വെച്ച് പോലും പോരടിച്ച്