തെരഞ്ഞെടുപ്പില്‍ സീറ്റുനിര്‍ണ്ണയം 90 ശതമാനവും പൂര്‍ത്തിയായി ; പാലക്കാട്ടെ കോണ്‍ഗ്രസ് ആരോപണം പഴകിതേഞ്ഞ തന്ത്രം
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ സീറ്റുനിര്‍ണ്ണയം 90 ശതമാനവും പൂര്‍ത്തിയായതായും കേരളത്തില്‍ ഇന്ന് നാല്‍പ്പത് ഇടങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ