അറ്റുകാല്‍ ക്ഷേത്ര ദര്‍ശനത്തോടെ വികസിതനേമത്തിന് തുടക്കം ; പത്രിക സമര്‍പ്പിച്ച് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: പത്രികാസമര്‍പ്പണത്തിന് ഇനി രണ്ടുനാള്‍ കൂടിമാത്രം അവശേഷിക്കേ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.