ഇടതുകോട്ടയിൽ വിള്ളൽ വീഴ്ത്താൻ ബിജെപി , കഴിഞ്ഞ രണ്ട് വട്ടവും റണ്ണറപ്പ് ; ചാത്തന്നൂരിൽ പോരാട്ടം കനക്കും
കൊല്ലം : ഈ പ്രാവശ്യത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിക്ക് അപ്രതീക്ഷിത വിജയം സമ്മാനിക്കാന്‍ കൊല്ലം ജില്ലയില്‍ ഒരു മണ്ഡലമുണ്ട് . ചാത്തന്നൂര്‍ നിയമസഭ