‘ഒരു ക്യാരക്ടറിനെയും സിംപതറ്റിക് ആയിട്ട് ദിലീപ് ചെയ്തിട്ടില്ല; എനിക്ക് ദിലീപിനോടുള്ള പേഴ്സണൽ ഇഷ്ടം അതാണ്....’ ദിലീപിനെക്കുറിച്ച് ഉര്‍വശി
നാലു പതിറ്റാണ്ടിലധികമായി തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഉര്‍വശി. സിനിമയിലെ ഓരോ മാറ്റങ്ങളും കണ്ടു വളർന്ന താരം കാലങ്ങളായുള്ള അഭിനയ