ടാപ്‌കോയുമായി ബന്ധപ്പെട്ട് ഒരു പരാതിയും നൽകിയിട്ടില്ല, ജില്ലാ സെക്രട്ടറിയുടെ ആരോപണങ്ങള്‍ ശുദ്ധ അസംബന്ധം: ടി കെ ഗോവിന്ദൻ
കണ്ണൂര്‍ : കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന് മറുപടിയുമായി തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണയുളള സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി കെ ഗോവിന്ദന്‍.
