വീട്ടമ്മമാര്‍ക്ക് പച്ചക്കറി വാങ്ങാന്‍ പ്രതിമാസം 1500 രൂപ : അക്ഷയ കാര്‍ഡ് പ്രഖ്യാപനവുമായി ബിജെപിയും ശോഭാ സുരേന്ദ്രനും
പാലക്കാട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടങ്ങളില്‍ ഒന്ന് നടക്കുന്ന പാലക്കാട്ട് വീട്ടമ്മമാര്‍ക്ക് ഗുണകരമാകുന്ന പദ്ധതി വാഗ്ദാനം ചെയ്ത് ബിജെപി