'ലവ് ആക്ഷൻ ഡ്രാമയുടെ സെക്കന്റ് പാർറ്റിനെപ്പറ്റി ചോദിക്കാൻ ഇവനെ വിളിച്ചെന്ന്' അജു : 'ഉറക്കത്തിൽ ഇടിത്തീ വീഴുന്ന പോലെ തോന്നി'യെന്ന് ധ്യാൻ; പൊട്ടിച്ചിരിച്ച് നിവിനും ഷറഫുവും ; വീഡിയോ വൈറൽ
മലയാള സിനിമയിലെ അടുത്ത സുഹൃത്തുക്കളാണ് നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഷറഫുദ്ധീൻ എന്നിവർ. തീയ്യേറ്ററുകളിൽ ചിരിനിറക്കുന്ന ഇവർ നാലുപേരും ഒന്നിച്ചാൽ അത്