അന്ന് നിരാഹാര സമരത്തിന് രക്ഷിക്കാന്‍ സുരേഷ്‌ഗോപിയേ ഉണ്ടായിരുന്നുള്ളൂ... ; ജോസ് കെ മാണി ആ ഡീല്‍ മറന്നുപോയെന്ന് ബിജു പുളിക്കന്‍
കോട്ടയം: പാലായില്‍ ബിജെപി-യുഡിഎഫ് ഡീലെന്നും ബിജെപിയുടെ വോട്ടുകള്‍ കുറഞ്ഞതിന് കാരണം അതാണെന്നും കേരളാകോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി നടത്തിയ ആരോപണത്തിന്