'എന്റെ പേര്,ശബ്ദം,രൂപം,തനതായ സംഭാഷണശൈലി എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കരുത്..." വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണത്തിനായി ദില്ലി ഹൈക്കോടതിയെ സമീപിച്ച് മോഹന്‍ലാല്‍
മലയാളത്തിന്റെ താര രാജാവ് മോഹൻലാലിന്റെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഇപ്പോഴിതാ തന്റെ അനുമതിയില്ലാതെ ശബ്ദവും ചിത്രവും