നടന്‍ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു ; ക്യാരക്ടര്‍ റോളിലും വില്ലന്‍ റോളിലും ഒരുപോലെ തിളങ്ങിയ താരം
കൊല്ലം: പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ അന്തരിച്ചു. 71 വയസായിരുന്നു. കൊല്ലം പട്ടത്താനത്തെ വസതിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം.