ഏറ്റുമാനൂരില്‍ 'ജെന്‍സി' തരംഗമാകാന്‍ ആതിര; ആതിര ഡി നായര്‍ കേരളത്തിലെ മൈഥിലി ഠാക്കൂറാകുമോ?
ഏറ്റുമാനൂര്‍: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥികളിലൊരാളായ ആതിര ഡി നായരെ ബീഹാറിലെ യുവ താരം മൈഥിലി താക്കൂറിനോട് ഉപമിച്ച് ബിജെപി പ്രവര്‍ത്തകര്‍.