വേള്‍ഡ് കപ്പ് പ്ലേ-ഓഫ്: വടക്കന്‍ അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തി ഇറ്റലി മുന്നോട്ട്; ബോസ്‌നിയയുമായി ഫൈനല്‍ പോരാട്ടം
ബെര്‍ഗാമോ: ലോകഫുട്‌ബോളിലെ നീലക്കുപ്പായക്കാര്‍ വീണ്ടും ഒരു ലോകകപ്പിനരികേ. യോഗ്യതാറൗണ്ടില്‍ പ്‌ളേ ഓഫീലേക്ക് വീണുപോയ അസൂറികള്‍ പ്‌ളേ ഓഫില്‍ 2-0 ന് നോര്‍ത്തേണ്‍