ജെന്‍ സീ വെഡ്ഡിംഗുകളില്‍ വധുവരന്മാർക്കൊപ്പം നൃത്തം ചെയ്ത് ഡാന്‍സിംഗ് ഗൊറില്ലകള്‍; വിവാഹദിനത്തില്‍ പരമ്പരാഗത ട്രഡീഷനുകള്‍ മറന്ന് ഗൊറില്ലകളെ സ്വീകരിക്കാം; വൈറല്‍ വീഡിയോ
വിവാഹമെന്നത് ഒരു ട്രെൻഡിംഗ് സംഭവമാക്കി മാറ്റാനുള്ള തത്രപ്പാടിലാണ് യുവതലമുറ. വിവാഹത്തിന് മുമ്പുള്ള സേവ് ദ ഡേറ്റ്, മെഹന്തി, ഹൽദി അടക്കമുള്ള ആഘോഷങ്ങളും വിവാഹത്തിന്