‘മുൻഗണനകൾ വ്യത്യസ്തമായതിനാല്‍ ഞങ്ങള്‍ വേർപിരിയുന്നു; വിഷമഘട്ടമാണ്, ഡിപ്രഷനുള്ള മരുന്നുകൾ കഴിക്കുന്നുണ്ട്; സ്വകാര്യത മാനിക്കുക...’ വെളിപ്പെടുത്തി ഗൗരി കൃഷ്ണന്‍
കരുത്തുറ്റ നായികവേഷങ്ങളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പ്രിയതാരമാണ് ഗൗരി കൃഷ്ണൻ. ‘അനിയത്തി’ എന്ന സീരിയലിലൂടെ അഭിനയരംഗത്തെത്തിയ ഗൗരി,