'ഇത് ബിജെപിയുടെ രീതി, വേരുറപ്പിച്ചാൽ എത്രമാത്രം ആപത്ത് എന്നതിന്റെ സൂചന'; പിഷാരടിയെ തടഞ്ഞതിൽ മുഖ്യമന്ത്രി
കോഴിക്കോട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ പ്രചാരണത്തിൽ നിന്നും തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി. സംഭവത്തെ അപലപിച്ചും ബിജെപിയെ
