ഫാന്റസി കഥാപാത്രങ്ങളുടെ യൂണിവേഴ്‌സ് പുതിയ രൂപത്തിൽ എത്തുമോ?; പുതിയ ടെക്നോളജിയും ന്യൂജൻ ചിന്തകളും ക്രോഡീകരിച്ചുള്ള സിനിമയാണ് ഒരുങ്ങുന്നതെന്ന് സംവിധായകന്‍ വിനയന്‍
മലയാള സിനിമയില്‍ പലപ്പോഴും വിവാദങ്ങള്‍ പിന്തുടര്‍ന്നിട്ടുള്ള സംവിധായകനാണ് വിനയന്‍. അഭിപ്രായങ്ങള്‍ തുറന്നുപറയാനും നിലപാട് എടുക്കാനും മടി കാണിക്കാത്ത വിനയന്റെ