‘ആ വിളക്കണഞ്ഞു, എന്നും ഏതിനും ധൈര്യമായിരുന്നു; മരുമകളായിട്ടല്ല മകളായി സ്നേഹിച്ചു; ആ സ്നേഹത്തിനു മുന്നില്‍ എന്റെ നഷ്ടങ്ങള്‍ ഞാന്‍ സഹിച്ചു...’ മനംനൊന്ത് നവ്യ നായര്‍
മലയാളികളുടെ മനസ്സിലെന്നും നിറഞ്ഞു നില്‍ക്കുന്ന കൃഷ്ണഭക്തയായ ബാലാമണിയാണ് നവ്യ നായര്‍. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന വിവാഹിതയായ താരം പിന്നീട് അഭിനയത്തില്‍ നിന്ന്