‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ ?;നാടിനെ നശിപ്പിക്കാൻ നിങ്ങളോളം പോന്ന ബിജെപി ഉണ്ട്; പക്ഷേ, രക്ഷിക്കാൻ യുഡിഎഫ് മാത്രമേയുള്ളൂ...’ ട്രോള്‍ പോസ്റ്റുമായി രമേഷ് പിഷാരടി
മിമിക്രി വേദികളിലൂടെ തുടക്കം കുറിച്ച് പിന്നീട് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ടെലിവിഷന്‍ താരവുമായി മാറി കൈയടി നേടിയ ശേഷം നടനും സംവിധായകനുമായി മാറിയ താരമാണ് രമേഷ്