മുംബൈ ഗതാഗതകുരുക്കില്‍ പെട്ട് ആംബുലന്‍സ്; രക്ഷകനായി എത്തിയത് അഞ്ജാതനായ ബൈക്ക് റൈഡര്‍; ഈ സൂപ്പര്‍ഹീറോയ്ക്ക് ബിഗ് സല്ല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ
പലപ്പോഴും ജീവിതത്തില്‍ മാലാഖമാരായി എത്തുന്നത് തികച്ചും അപരിചിതരായ വ്യക്തികളാണ്. ജീവന്‍ മരണ പോരാട്ടിത്തിനിടെ ഒരു വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ സഹായിക്കുന്നവര്‍