വില്ലി വാൽഷിനെ പുതിയ സിഇഒ ആയി നിയമിച്ച് ഇൻഡിഗോ
ന്യൂഡൽഹി: പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പുതിയ സിഇഒ ആയി വില്ലി വാൽഷിനെ നിയമിച്ചു. നിലവിൽ ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ(IATA) ഡയറക്ടർ ജനറലാണ്