‘സംഗീതസംവിധായകർ ഇടയ്ക്കിടെ എന്നെ സമീപിക്കുന്നുണ്ട്; പക്ഷേ എനിക്കത് ചെയ്യാൻ കഴിയുന്നില്ല; ഇന്നും അസുഖവുമായുള്ള പോരാട്ടത്തിലാണ്...’ തുറന്നു പറഞ്ഞ് ഗായിക അല്‍ക്ക യഗ്നിക്
ബോളിവുഡിലെ സ്വരമാധുരിയായിരുന്നു ഒരു കാലത്ത് അല്‍ക്ക യഗ്നിക്. ബോളിവുഡില്‍ ഏറ്റവും കൂടുതൽ സ്ത്രീ സോളോ ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഗായികമാരില്‍ ഒരാള്‍ കൂടിയാണ്