സ്വിമ്മിംഗ് പൂളില്‍ പൂൾ ബെഡിൽ സ്വിം സ്യൂട്ടണിഞ്ഞ് ക്യൂട്ട് ഹോട്ട് ലുക്കില്‍ മംമ്ത മോഹന്‍ദാസ്; ബാലിയില്‍ വെക്കേഷന്‍ ആസ്വദിച്ച് താരം
അഭിനയിച്ചത് കൂടുതലും മലയാളത്തിലാണെങ്കിലും തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിമാരിലൊരാളാണ് മംമ്ത മോഹൻദാസ്. ‘മയൂഖ’ത്തിലൂടെ മലയാളസിനിമയിലേക്ക് എത്തിയ മംമ്ത നിരവധി