നൂര്‍ബിന റഷീദ് വനിതാലീഗ് പദവിയില്‍ നിന്നും രാജിവെച്ചു ; പാര്‍ട്ടിയില്‍ തുടരും,നേതൃത്വത്തിനെതിരേ തുറന്നടിച്ചു
കോഴിക്കോട്: മുസ്‌ളീംലീഗിന്റെ വനിതാനേതാവ് നൂര്‍ബിന റഷീദ് വനിതാലീഗ് പദവിയില്‍ നിന്നും രാജിവെച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചത്.