‘ബിജെപിക്കാരാണെന്ന് പറഞ്ഞതിന് ശേഷം വര്‍ക്ക് കിട്ടിയില്ലെന്ന് പരാതി പറഞ്ഞിട്ടുള്ള ആര്‍ട്ടിസ്റ്റുകളുണ്ട്; അതൊക്കെയൊരു കാരണമാണോ എന്നറിയില്ല...’ നന്ദു
മോഹന്‍ലാല്‍ നായകനായി എത്തിയ സര്‍വ്വകലാശാല എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ തുടക്കം കുറിച്ച്, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി മലയാള സിനിമയില്‍