‘സുരേഷ് ഗോപിയോട് തീർത്താൽ തീരാത്ത കടപ്പാട്; പതുക്കെയാണെങ്കിലും നല്ല മാറ്റങ്ങള്‍ പ്രതീക്ഷ നല്‍കുന്നു...’ 6 മാസങ്ങള്‍ക്ക് ശേഷം രാജേഷ് കേശവ് പിറന്ന നാട്ടിലെത്തിയെന്ന് സുഹൃത്ത്
ചിരിച്ച മുഖത്തോടെ പ്രേക്ഷകരെ എന്നും എന്റര്‍ടെയ്ന്‍ ചെയ്യിപ്പിച്ചിട്ടുള്ള അവതാരകനായിരുന്നു രാജേഷ് കേശവ്. നിഷ്കളങ്കമായ മുഖവും പ്രസന്നമായ സംസാരവും