അർജന്റീന ഫുട്ബോൾ ടീം ചതിക്കുമെന്ന് പ്രതീക്ഷിച്ചില്ല';എന്റെ ദുഃഖം ആരോട് പറയും,; മന്ത്രി വി അബ്ദുറഹ്മാൻ
മലപ്പുറം : മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ. താൻ ഒരു മെസി ഫാൻ ആണ് തന്റെ ദുഃഖം ആരോട് പറയും. ലോക ചാമ്പ്യന്മാരെ