‘എംപി എന്ന നിലയില്‍ മാത്രമല്ല നല്ല അച്ഛനായും താങ്കളിന്ന് സംസാരിച്ചു...’ പിതൃത്വ അവധിയെക്കുറിച്ച് സംസാരിച്ച രാഘവ് ഛദ്ദയെക്കുറിച്ചോര്‍ത്ത് അഭിമാനമെന്ന് പരിണീതി ചോപ്ര
ബോളിവുഡിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കവർന്ന താരമാണ് പരിണീതി ചോപ്ര. കസിന്‍ സിസ്റ്റസായ പ്രിയങ്ക ചോപ്രയുടെ ലേബലിലാണ് ബോളിവുഡില്‍